
കായംകുളം:പെരുങ്ങാല ദേശത്തിനകം കന്നേൽ ഭാസ്കരന്റെ ഭാര്യ ശാന്തമ്മ (75) യുടെ മൃതദേഹം ഇന്നലെ രാവിലെ വീടിനു സമീപമുള്ള കുളത്തിൽ കാണപ്പെട്ടു.രാത്രി രണ്ടു വരെ ഇവർ വീട്ടിലുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. മക്കൾ :മധു, മിനി, വിനോദ് , രാധാമണി. ഫയർഫോഴ്സും പൊലീസുമെത്തിയാണ് മൃതദ്ദേഹം പുറത്തെടുത്തത്.