ചേർത്തല:കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ശിവകൃപാനന്ദ സ്വാമി ഫൗണ്ടേഷൻ സൗജന്യ അന്താരാഷ്ട്ര സമർപ്പണ ധ്യാനയോഗ 23 മുതൽ 30 വരെ ദിവസവും രാവിലെ 6മുതൽ 8വരെ ഓൺലൈനായി നടത്തും.ഹെൽപ്പ് ലൈൻ:76660 25555.