കായംകുളം: എരുവ തറയിൽ പറമ്പിൽ ശ്രീധരൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: വസുന്ധര. മക്കൾ: ശ്രീജ, ശ്രീജിത്ത്. മരുമക്കൾ:അനിരാജ് (പ്രീമിയർ വാച്ച് കായംകുളം),ദീപ്തി.