വള്ളികുന്നം: കടുവിനാൽ മംഗലത്ത് മനുഭവനത്തിൽ ബിജു പ്രസാദ് (മോനി, 67) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30 ന് വള്ളികുന്നം സെന്റ് പീറ്റേഴ്സ് മലങ്കര കാത്തലിക് പള്ളിയിൽ . ഭാര്യ :മറിയക്കുട്ടി ജോസഫ്. മക്കൾ: മനു പ്രസാദ്, വിനു പ്രസാദ്, സിനു പ്രസാദ് .മരുമകൾ: നിബി പി.ബാബു.