ആലപ്പുഴ: സ്കൈ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ആറാട്ടുവഴി സ്കൈ മെഡിറ്റേഷൻ സെന്ററിൽ 26 മുതൽ മനഃസംസ്കരണകല യോഗ പരിശീലനം ആരംഭിക്കും. ഫോൺ:9895010181,9446107238.