ആലപ്പുഴ: എൻ.സി.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തോമസ് ചാണ്ടി അനുസ്മരണം ഇന്ന് വൈകിട്ട് മൂന്നിന് ചേന്നങ്കരി സെന്റ് പോൾസ് മാർത്തോമ ദേവാലയ ഓഡിറ്റോറിയത്തിൽ മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യും. എൻ.സി.പി സംസ്ഥാന അദ്ധ്യക്ഷൻ ടി.പി.പീതാംബരൻ അദ്ധ്യക്ഷത വഹിക്കും.