jvv

ഹരിപ്പാട്: നങ്ങ്യാർകുളങ്ങര മുല്ലശ്ശേരിൽ എസ്. കെ ബാബു (58)നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: രേവതികൃഷ്ണ, രാഹുൽകൃഷ്ണൻ. മരുമകൻ: മനീഷ്.എം. സഞ്ചയനം: നാളെ രാവിലെ 9 ന്