ആലപ്പുഴ:കൈനകരി കനകാശേരി പാടശേഖരത്തിലെ മടവീഴ്ചയെത്തുടർന്നുണ്ടായ ദുരിതം പരി​ഹൂി​ക്കാൻ നടപടി​ സ്വീകരി​ക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസി​കളുടെ നേതൃത്വത്തി​ൽ ഇന്ന് രാവി​ലെ പത്തി​ന് പ്രതിഷേധ കൂട്ടായ്മ നടക്കും.