ചേർത്തല:കാർത്ത്യായനി ദേവീ ക്ഷേത്രത്തിൽ വൈദ്യുതി ബോർഡ് ജീവനക്കാരുടെ വകയായി അഞ്ചാം ചിറപ്പ് ഇന്ന് നടത്തും.കളഭം,ചുറ്റുവിളക്ക്,തേങ്ങായേറ്,സംഗീതാർച്ചന എന്നിവ ഉണ്ടാകും.കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം സമൂഹ സദ്യ ഒഴിവാക്കി.20ൽ താഴെ അംഗങ്ങളെ മാത്രം പങ്കെടുപ്പിച്ചു കൊണ്ട് സാമൂഹിക അകലം പാലിച്ചാണ് തേങ്ങായേറ് നടത്തുന്നത്.