പൂച്ചാക്കൽ: പാണാവള്ളി 12-ാം വാർഡ് പാടത്തുചിറ വീട്ടിൽ സുകുമാരൻ ( 84 ) നിര്യാതനായി. ഭാര്യ: പ്രഭാവതി. മകൻ: സുധീർ