photo

ചേർത്തല:എരമല്ലൂർ മുണ്ടുപറമ്പ് പരേതനായ അപ്പുക്കുട്ടൻആചാരിയുടെ ഭാര്യ ജാനമ്മ(80)നിര്യാതയായി.മക്കൾ:അംബിക,ഗീത,അമ്മിണിക്കുട്ടൻ,രാജലക്ഷ്മി.മരുമക്കൾ:സതീശൻ,സുമിത,മോഹനൻ,പരേതനായ ഉദയൻ.