
ആലപ്പുഴ : പുന്നപ്ര തെക്ക് പഞ്ചായത്ത് നാലാം വാർഡ് അറവുകാട് മുണ്ടുകാട് വീട്ടിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ രാജമ്മ (95) നിര്യാതയായി.മക്കൾ : പത്മകുമാരി, പ്രസന്നകുമാർ, വിജയലക്ഷ്മി, അനിൽകുമാർ, പരേതയായ കൃഷ്ണകുമാരി.മരുമക്കൾ : ഗീത, മാധവൻ നായർ, അമ്പിളി, പരേതരായ ഗോപാലകൃഷ്ണൻ നായർ, വേണുഗോപാൽ.സഞ്ചയനം : ബുധനാഴ്ച രാവിലെ 10 ന്