viswambharan

ആലപ്പഴ :തെക്കനാര്യാട് നാലാം വാർഡ് നെടിയാം പോളയിൽ വിശ്വംഭരൻ (83) നിര്യാതനായി. ഭാര്യ : സുമതി. മക്കൾ : പ്രസാദ്, വിശ്വപ്രദീപ്.മരുമക്കൾ : സുധർമ്മ ,സ്മിത.സഞ്ചയനം ബുധനാഴ്ച രാവിലെ 9.45ന്.