മുതുകുളം :കണ്ടല്ലൂർ വടക്ക് ശ്രീരംഗത്തിൽ വി.രവീന്ദ്രൻ( 79, റിട്ട. അസി.സബ് ഇൻസ്പെക്ടർ ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ :വി.കെ. വിജയമ്മ. (റിട്ട. ഹെഡ്മിസ്ട്രസ്).മക്കൾ: പരേതനായ അനീഷ്, അജീഷ്. മരുമക്കൾ: പ്രതിഭ, അർച്ചന.