അമ്പലപ്പുഴ: പുന്നപ്ര വടക്ക് മുൻ മണ്ഡലം പ്രസിഡന്റുമാരായ പി.വി ഷാജി, റ്റി.കെ. സുരേഷ്, കോൺഗ്രസ് പ്രവർത്തകരായ ദാരിമോൻ, പി. ഭാർഗ്ഗവൻ എന്നിവരെ സംഘടനാ വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ ഡി.സി.സി പ്രസിഡന്റിന്റെ നിർു്ദേശാനുസരണം കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എസ്.പ്രഭുകുമാർ അറിയിച്ചു.