km-john

കായംകുളം: ചേരാവള്ളി കൊച്ചു പൂഴിക്കാട്ട് കണിയാരേത്ത് കെ.എം.ജോൺ (85) നിര്യാതനായി.സംസ്കാരം പിന്നീട് .ഭാര്യ: കൊച്ചുമറിയാമ്മ. മക്കൾ പ്യാരി (മസ്കറ്റ്), പ്രെറ്റി (കാനഡ), പ്രേമ (യു.എസ്.എ) .മരുമക്കൾ: :തോംസൺ (മസ്കറ്റ്), വിജയ് (കാനഡ), നേഥൻ (യു.എസ്.എ).