കുട്ടനാട് : എസ്.എൻ.ഡി.പിയോഗം പുളിങ്കുന്ന് 5-ാം നമ്പർ ശാഖ വക ഗുരുക്ഷേത്രത്തിൽ പ്രതിഷ്ഠാദിനമായ നാളെ അഷ്ടദ്രവ്യമഹാഗണപതിഹോമം, പഞ്ചവിംശതീകലശപൂജ, കലശാഭിഷേകം, വിശേഷാൽ ഗുരുപൂജ എന്നിവ ക്ഷേത്രം തന്ത്രി കുമരകം എം.എൻ.ഗോപാലൻ തന്ത്രിയുടെയും ക്ഷേത്രം ശാന്തി ദീപക് ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ നടക്കും.