
ആലപ്പുഴ: കളർകോട് വെങ്കിടേശ്വരയിൽ ജി. പ്രഭാകരൻ പിള്ള (96) നിര്യാതനായി. രണ്ടാം ലോകമഹായുദ്ധ സേനാനിയാണ്. ഭാര്യ:പരേതയായ എൻ. സന്ദാനവല്ലിയമ്മ. മക്കൾ:എസ്. ശോഭനാദേവി, എസ്. ശ്രീകല. മരുമക്കൾ: ഗോപാലകൃഷ്ണൻ, വി. രാധാകൃഷ്ണൻ (റിട്ട. അദ്ധ്യാപകൻ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, പറവൂർ)