
ചേർത്തല: ചേന്നംപള്ളിപ്പുറം ഗ്രാപഞ്ചായത്ത് 7-ാം വാർഡ് തുമ്പയിൽ ഔസേപ്പ് കുര്യൻ (84) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പള്ളിപ്പുറം സെന്റ് മേരീസ് ഫൊഫോറോനാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ത്രേസ്യാമ്മ. മക്കൾ:മറിയാമ്മ,സിബി,ഗ്രേയ്‌സി,ജോളി,മോളി. മരുമക്കൾ: ജെയിംസ്,ട്രീസ,സിബി,ജോർജ്.