photo
കണിച്ചുകുളങ്ങര ദേവസ്വം വരകാടി മുതൽപ​റ്റുകാർ ചെട്ടിച്ചിറ കവലയിൽ സ്ഥാപിച്ച കൽവിളക്കിന്റെ ദീപ പ്രകാശനം കണിച്ചുകുളങ്ങര മേൽശാന്തി വി.കെ.സുരേഷ് നിർവഹിക്കുന്നു

ചേർത്തല:കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിലെ വരകാടി മുതൽപ​റ്റുകാർ ചെട്ടിച്ചിറ കവലയിൽ കൽവിളക്ക് സ്ഥാപിച്ചു. കണിച്ചുകുളങ്ങര ദേവസ്വം മേൽശാന്തി വി.കെ.സുരേഷ് ദീപ പ്രകാശനം നടത്തി. വരകാടി മുതൽപ​റ്റുകാരുടെ മണ്ഡല മഹോത്സവ അഹസിനോട് അനുബന്ധിച്ചാണ് കൽവിളക്ക് സ്ഥാപിച്ചത്.വി.ജി.കുട്ടപ്പൻ നിവർത്തിൽ,സുനിൽ കരുവേലിൽ,പി.കെ.പൊന്നപ്പൻ എന്നിവർ പങ്കെടുത്തു.