bdj

ഹരിപ്പാട്: തുലാംപറമ്പ് നടുവത്ത് (മണ്ണാറശാല) കൊല്ലംപറമ്പിൽ ചിറയിൽ ഗോപാലൻ (86) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: തങ്കമ്മ. മക്കൾ: മണിയമ്മ, ലളിത, ഓമന,ലീല. മരുമക്കൾ: ജി.രഘുവരൻ,പി.രാജപ്പൻ, ഹരി,പരേതനായ നാരായണൻ