hsh

ഹരിപ്പാട്: പൊത്തപ്പള്ളി കാട്ടി ചാലിൽ ദേവകി (88) നിര്യാതയായി. മക്കൾ: പരേതയായ ഓമന, ശശി, രവീന്ദ്രൻ, പൊന്നമ്മ, ശ്യാമള, ഉഷ. മരുമക്കൾ: പരേതനായ ഡോ. ചെല്ലപ്പൻ, ശ്യാമള, ലത, ഉത്തമൻ, ശാർങ് ഗധരൻ, സത്യൻ. സഞ്ചയനം 24 ന് രാവിലെ എട്ടിന്.