അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം കരുമാടി 13-ാം നമ്പർ ശാഖാംഗം ആമയിട മുരിങ്ങാനാട് വീട്ടിൽ ജാനകി (93) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ, മോഹനൻ. മരുമക്കൾ: പൊന്നമ്മ, ഗിരിജ.