obit

ചേർത്തല:ചേർത്തല തെക്ക് പഞ്ചായത്ത് 11-ാം വാർഡ് പുത്തൻ കുളങ്ങരയിൽ ചെല്ലപ്പൻ (96) നിര്യാതനായി.ഭാര്യ:പരേതയായ ചെല്ലമ്മ.മക്കൾ:വിജയമ്മ,കാവേരി,ഓമന,ശിവദാസൻ,അരവിന്ദാക്ഷൻ,ഷീല,പരേതനായ ബാലകൃഷ്ണൻ.മരുമക്കൾ:സുശീല,ഗംഗാധരൻ,സുകുമാരൻ,രത്നാകരൻ,കനക,ഭാസുര,ബാബു.