മുതുകുളം :മുതുകുളം ബ്ലോക്ക് പഞ്ചായത്തിൽ വരണാധികാരി ആലപ്പുഴ സർവേ ഡെപ്യൂട്ടി ഡയറക്ടർ സോമനാഥൻ മുതിർന്ന അംഗം ഓച്ചിറ ചന്ദ്രന് ആദ്യം സത്യവാചകം ചൊല്ലിക്കൊടുത്തു . തുടർന്ന് ഡിവിഷൻ ക്രമത്തിൽ മറ്റ് അംഗങ്ങൾക്ക് ഓച്ചിറ ചന്ദ്രൻ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു .തുടർന്ന് ആദ്യ ബ്ളോക്ക് പഞ്ചായത്ത് യോഗം ചേർന്നു .