പൂച്ചാക്കൽ: പാണാവള്ളി പതിനഞ്ചാം വാർഡ് വാപ്പുഴ വീട്ടിൽ ബാബു ( 54 ) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: അരുൺ, ആദിത്യ. സഞ്ചയനം 27 ന് രാവിലെ 8.30ന്.