thomas

പൂച്ചാക്കൽ : തൈക്കാട്ടുശ്ശേരി പഞ്ചായത്ത് ഏഴാം വാർഡ് പെരിങ്ങലത്ത് വെളി പി.ഒ.തോമസ് ( 75 ) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി തോമസ്. മക്കൾ: ലോറൻസ് (ലേഖകൻ, മംഗളം) റാണി, റോസമ്മ, മേരിക്കുട്ടി, ആന്റണി, ജോൺസൺ, ജെയ്സൺ. മരുമക്കൾ: ഏലമ്മ, ഷാജി, മൈക്കിൾ, സജി കുരുവിള, അജിത, ബിൻസി, രഞ്ജു .