പൂച്ചാക്കൽ: നഗരി പീടികപ്പറമ്പിൽ പത്മാക്ഷിയമ്മ ( 94 ) നിര്യാതയായി. മക്കൾ: വിലാസിനിയമ്മ, പരേതനായ സോമൻപിള്ള, രമേശൻപിള്ള ( പലചരക്ക് വ്യാപാരി ),ചന്ദ്രമോഹനൻ, ഉഷ, പരേതനായ ദിലീപ്, സുമതി.