മാവേലിക്കര- മാവേലിക്കര ഇലക്ട്രിക്കൽ സെക്ഷനിലെ മല്ലശ്ശേരിപ്പടി, പുലിമുഖം, ലങ്ക, വള്ളിക്കാവ് അമ്പലം, ഇലഞ്ഞിമേൽ പള്ളി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.