ഹരിപ്പാട്: ഹരി​പ്പാട് നഗരസഭയിൽ മുതിർന്ന അംഗമായ എസ്. രാധാമണിയമ്മയാണ് ആദ്യമായി സത്യപ്രതിജ്ഞ ചെയ്തത്. അനുപമ അറുമുഖൻ സത്യവാചകം ചൊല്ലിക്കൊടുത്തു. 10 പേർ ദൃഡപ്രതിജ്ഞയെടുത്തപ്പോൾ മറ്റുള്ളവർ ദൈവനാമത്തിലാണ് പ്രതിജ്ഞ ചെയ്തത്.