തലവടി: മാണത്താറ വത്സാനിവാസിൽ സുകുമാരപിളള കെ.വി (78)നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: വത്സമ്മ. മക്കൾ: സതീഷ്, അർച്ചന. മരുമക്കൾ: രാജി, രാജേന്ദ്രൻ.