
ചേർത്തല:കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ തകിടിവെളി പരേതനായ നാരായണന്റെ ഭാര്യ പത്മാക്ഷി(83)നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.മക്കൾ:ആനന്ദൻ,ശോഭന,ഗോപി(നോവൽ സ്റ്റുഡിയോ അർത്തുങ്കൽ),ഷീല,ശകുന്തള(വെച്ചൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്).മരുമക്കൾ:ഷീബ,രാജപ്പൻ,ഗിരിജ,രാധാകൃഷ്ണൻ,രഘു.