
പൂതക്കുളം: മുക്കട അശ്വതിയിൽ (ചെങ്ങന്നൂർ മേലേടത്ത് വീട്ടിൽ) പരേതനായ ചന്ദ്രാംഗദന്റെ ഭാര്യ എം. ചെല്ലമ്മാൾ (81, റിട്ട. അദ്ധ്യാപിക) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. മക്കൾ: രാജേശ്വരി പ്രകാശ്, ഹരിപ്രസാദ്, ശ്രീകുമാരി. മരുമക്കൾ: പ്രകാശ്, പ്യാരി ഹരിപ്രസാദ്.