joseph

എടത്വ: പുത്തൻപറമ്പിൽ ജോസഫ് മാത്യു (മാത്തുച്ചായൻ-81) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകി​ട്ട് മൂന്നിന് എടത്വ സെന്റ് ജോർജ്ജ് ഫൊറോനാപള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ പെണ്ണമ്മ. മക്കൾ: ജെസി ജോർജ്ജ്, പരേതരായ ഫാ. ജോസി പുത്തൻപറമ്പിൽ, ജോജി. മരുമകൻ: ജോർജ്ജുകുട്ടി.