കറ്റാനം: കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതാവ് കറ്റാനം ശബരിക്കൽ കെ.ഗോപിനാഥൻ നായർ (90) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 5 ന് വീട്ടുവളപ്പിൽ.
ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സി.പി.എം മാവേലിക്കര ഏരിയ കമ്മിറ്റിയംഗം, ഭരണിക്കാവ് ലോക്കൽ സെക്രട്ടറി, ഭരണിക്കാവ് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, കർഷകസംഘം ജില്ലാ കമ്മിറ്റിയംഗം, മാവേലിക്കര എ.ആർ.രാജരാജ വർമ്മ സ്മാരകം ചെയർമാൻ, മാവേലിക്കര കോഓപ്പറേറ്റീവ് ഹൗസിംഗ് സഹകരണ സംഘം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന, ഭാര്യ:ശാരദാമ്മ. മക്കൾ: അമ്പിളി, മധു (ഡെപ്യൂട്ടി കമാൻഡന്റ്, സി.ആർ.പി.എഫ്). മരുമക്കൾ: ഡോ. പ്രശാന്ത്(ദയ ആശുപത്രി, ചുനക്കര), ബിജി.