കറ്റാനം: ഭാര്യയും ഭർത്താവും അടുത്തടുത്ത ദിവസങ്ങളിൽ മരിച്ചു. കറ്റാനം കണ്ണനാകുഴി വരിക്കോലി തെക്കതിൽ കുഞ്ഞുമോൻ (75) ,ഭാര്യ അന്നമ്മ (കുഞ്ഞുമോൾ 69) എന്നിവരാണ് മരിച്ചത്. ആദ്യം അന്നമ്മയാണ് മരിച്ചത്. ഇരുവരുടെയും സംസ്കാരം ഇന്ന് രാവിലെ 10 ന് മാവേലിക്കര പി.പി.എം സെമിത്തേരിയിൽ. മക്കൾ: റെനി (കുവൈറ്റ്), റിനു (ഖത്തർ), റീന (ഇൗറോഡ്).മരുമക്കൾ: ബിബി, ലിൻസി (ഖത്തർ), ബിജി (ഇൗറോഡ്) .