
തുറവൂർ: ചന്തിരൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അദ്ധ്യാപകൻ കുത്തിയതോട് പഞ്ചായത്ത് എട്ടാം വാർഡ് പുത്തൻ വെളിയിൽ ജയപ്രകാശ് (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ വീട്ടുവളപ്പിൽ. ഭാര്യ: കെ.എസ്.രേണുക (റിട്ട. ഹെഡ്മിസ്ട്രസ്, തുറവൂർ ഗവ. എൽ.പി.സ്കൂൾ, മനക്കോടം). മക്കൾ:അഞ്ജു പ്രകാശ് (പൊതുമരാമത്ത് വകുപ്പ് , കോട്ടയം) അശ്വതി പ്രകാശ്. മരുമക്കൾ:അരുൺ (എം.ആർ.എഫ്, പാലക്കാട്), ജയകൃഷ്ണൻ.