sreedharan

കായംകുളം : പുതിയവിള വടശ്ശേരിൽ ലക്ഷംവീട്ടിൽ ശ്രീധരൻ (72) നിര്യാതനായി. ഭാര്യ: പരേതയായ ചെല്ലമ്മ. മകൾ: ജ്യോതി. മരുമകൻ: ഗോപി. സഞ്ചയനം 27ന് രാവിലെ 9ന്.