ആലപ്പുഴ: പുന്നപ്ര വടക്ക് മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡന്റുമാരായ പി.വി.ഷാജി, ടി.കെ.സുരേഷ്, കോൺഗ്രസ് പ്രവർത്തകരായ ദാരിമോൻ, പി.ഭാർഗ്ഗവൻ എന്നിവരെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് ഡി.സി.സി പ്രസിഡന്റ് എം.ലിജു അറിയിച്ചു.