ചാരുംമൂട് : പേരൂർകാരാഴ്മ മാങ്കൂട്ടത്തിൽ പരേതനായ ശിവൻകുട്ടിയുടെ ഭാര്യ കാർത്ത്യായനി (82) നിര്യാതയായി. മക്കൾ : സതീശൻ,സുജാത. മരുമക്കൾ: സിന്ദു ,രാജൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്.