മുതുകുളം: കണ്ടല്ലൂർ തെക്ക് മാടമ്പിൽ ദേവീ ക്ഷേത്രത്തിൽ 41-ാം ഉത്സവം കൊവി​ഡ് മാനദണ്ഡങ്ങൾ പാലിച്ചു ക്ഷേത്രച്ചടങ്ങുകൾ മാത്രമായി ശനിയാഴ്ച നടത്തുവാൻ തീരുമാനിച്ചതായി ക്ഷേത്ര ഭരണ സമിതി അറിയിച്ചു.