ആലപ്പുഴ: മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ പത്താം ചരമ വാർഷികത്തോടനുബന്ധിച്ച് ഡി.സി.സിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 9:30ന് ലീഡർ അനുസ്മരണം നടക്കുമെന്ന് പ്രസിഡൻറ് എം.ലിജു അറിയിച്ചു