അമ്പലപ്പുഴ: കുട്ടനാട് താലൂക്കിലെ പുളിങ്കുന്ന്, കാവാലം, വെളിയനാട് പ്രദേശങ്ങളിലേയ്ക്ക് മിൽമ പാലിന്റെയും, തൈരിന്റെയും നേരിട്ടുള്ള വിതരണം ഇന്ന് മുതൽ ആരംഭിക്കും. പാലും, പാൽ ഉത്പന്നങ്ങളും ലഭിക്കുന്നതിന് 8921585381 നമ്പരിൽ വിതരണ ഏജന്റിനെ ബന്ധപ്പെടാമെന്ന് മിൽമ മാർക്കറ്റിംഗ് സെൽ മാനേജർ അറിയിച്ചു.