
കറ്റാനം: കണ്ണങ്കര വീട്ടിൽ കെ.കൊച്ചുകുഞ്ഞ് (98) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10 ന് കറ്റാനം സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ കുഞ്ഞമ്മ. മക്കൾ: വത്സമ്മ, കുഞ്ഞൂഞ്ഞമ്മ, മണി, കെ.സാമുവേൽ(ഡൽഹി), വർഗീസ്(മുംബയ്), രമണി(മുംബയ്). മരുമക്കൾ: അനിയൻകുഞ്ഞ്, ബാബു, രാജു, മേഴ്സി, ഷീജ, തമ്പി.