ആലപ്പുഴ: ജില്ലയിൽ ജനുവരി 17 ന് 1,32,803 കുട്ടികൾക്ക് പോളിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്യും. പോളിയോ പ്രതിരോധ മരുന്ന് വിതരണത്തിനു മുന്നോടിയായി ജില്ലയിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. ജില്ല കളക്ടർ എ. അലക്‌സാണ്ടർ അദ്ധ്യക്ഷത വഹിച്ചു.