ഓച്ചിറ: ചങ്ങൻകുളങ്ങര ചിറ്റക്കാട്ട് വീട്ടിൽ ചന്ദ്രൻ (60) നിര്യാതനായി. ചങ്ങൻകുളങ്ങരയിൽ റേഡിയോ റിപ്പയർ ഷോപ്പ് നടത്തി വരികയായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.
ഭാര്യ: ബിനു. മക്കൾ: ജഗത്, ശിവ.