മാവേലിക്കര- കൊറ്റാർകാവ് ഇല്ലിക്കുളം വീട്ടിൽ കെ.ശങ്കരപ്പിള്ള (84) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന്. ഭാര്യ: സുലത എസ്.പിള്ള. മക്കൾ: സതീശ്, ദിനേശ്, രാകേഷ്, നിഷ, ഉഷ. മരുമക്കൾ: പ്രിയ, പ്രീത, രശ്മി, ശ്രീജിത്ത്, ശ്രീകാന്ത്.