kamalakshiyamma

ഹരിപ്പാട് : മണ്ണാറശാല തുലാംപറമ്പ് വടക്ക് പാരൂർ വീട്ടിൽ പരേതനായ ശിവരാമപിള്ളയുടെ ഭാര്യ കമലാക്ഷിയമ്മ (82) (മണ്ണാറശാല ശിവാ ബുക്ക് സ്റ്റാൾ ഉടമ ) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ. മക്കൾ : വത്സലാകുമാരി, സുരേഷ് കുമാർ (അക്കൗണ്ടന്റ്, ഹരിപ്പാട്). മരുമക്കൾ : ഗോപിനാഥൻനായർ (പി.കെ.സ്റ്റോഴ്സ്, ചെറുതന) ശ്രീലത (മഹിളാപ്രധാൻ ഏജന്റ്, മുതുകുളം).സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.