
അമ്പലപ്പുഴ: ആദ്യകാല കോൺഗ്രസ് നേതാവും പുന്നപ്ര മണ്ഡലം പ്രസിഡന്റുമായിരുന്ന കളർകോട് പ്രദീപ് ഭവനിൽ പരേതനായ വി.എം. പുരുഷോത്തമന്റെ ഭാര്യ നളിനി (84) നിര്യാതയായി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് വീട്ടുവളപ്പിൽ. മക്കൾ: ഗീത, ഗിരിജ, പ്രസാദ്, പ്രദീപ്. മരുമക്കൾ: പി.കെ. മുരളീധരൻ (റിട്ട. ജല അതോറിട്ടി), രമ, റാണി (വാടയ്ക്കൽ മോഡേൺ കയർ മാറ്റ്‌സ് ആൻഡ് മാറ്റിംഗ്സ് സൊസൈറ്റി).