photo

ചേർത്തല : നഗരസഭ 30-ാം വാർഡിൽ തോട്ടുങ്കൽ സിബി ജോസഫ് (49) നിര്യാതനായി. മുട്ടം സെന്റ് മേരീസ് ഫെറോന പള്ളിയിലെ ശുശ്രൂഷിയായിരുന്നു.സംസ്കാരം ഇന്ന് രാവിലെ 11ന് മുട്ടം സെന്റ് മേരീസ് ഫെറോന പള്ളി സെമിത്തേരിയിൽ.ഭാര്യ:ലിനു.മക്കൾ:സാന്ദ്ര,സോനു.